ജില്ല യൂണിറ്റ് നേതാക്കളെ ഒരുമിച്ച് കൂട്ടി എസ് കെ എസ് എസ് എഫ് കാസർകോട് ജില്ല സമ്മേളനം
ധാർമിക മൂല്യങ്ങളിലൂന്നിയായിരിക്കണം വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ : അബ്ദുസലാം ദാരിമി ആലംപാടി
കാസർകോട് : ധാർമിക മൂല്യങ്ങളിലൂന്നിയായിരിക്കണം വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദു സലാം ദാരിമി ആലംപാടി അഭിപ്രായെപെട്ടു എസ് കെ എസ് എസ് എഫ് കാസർകോട് ജില്ല പ്രതിനിധി സമ്മേളനത്തിൻ്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിചേർന്ന നൂറുകണക്കിന് ലീഡർമ്മാരെ ഒരുമിച്ച് കൂട്ടി നടത്തിയ സമ്മേളനത്തിൽ പ്രമുഖരായ നേതാകാൾ പങ്കെടുത്തു രാവിടെ 10 മണിക്ക് യു എം അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടന ചെയ്ത് ആരംഭിച്ച സമ്മേളനത്തിൽ
അഞ്ച് സെഷനിലായി യാണ് സമ്മേളനം കാലിക പ്രസക്തമായ ചർച്ച നടന്നു,
ഇസ്സത്ത് സെഷനും , സംഘാടന സെഷനും
ശ്രദ്ധയമായി പരിപാടിയിൽ വെച്ച് നടന്ന അവാർഡ് സെഷൻ പ്രവർത്തകർക്ക് നവ്യനുഭവമായി വയനാട് ദുരന്തമുഖത്ത് എത്തി ചേർന്ന് സേവനം ചെയ്ത വിഖായ പ്രവർത്തകർക്കും , സഹകാരി ,സഹചാരി ഓർഗാനെറ്റ് എന്നി വയിൽ മികച്ച് നിന്ന മേഖലാ ശാഖ കമ്മിറ്റിയെ അനുമോദിച്ചു ,
സമ്മേളന നഗരിയിൽ തന്നെ നിസ്കാര സൗകര്യം ഭക്ഷണ ക്രമീകരണവും നടത്തിയത് പ്രവർത്തകർക്ക് ആവേശമായി , കഴിഞ്ഞ ദിവസം മരണപ്പെട്ട കുളിക്കാട് കൂഞ്ഞബ്ദുല്ല ഹാജിക്കും , പട്ട്ള പി.എസ് മുഹമ്മദ് കുഞ്ഞി അനുസമരണ വർക്കിംഗ് സെക്രട്ടറി
ചെങ്കള അബ്ദുല്ല ഫൈസി നടത്തി
എം.എസ് തങ്ങൾ ഓലമുണ്ട ദുആ നടത്തി
ചുഴലി നടത്തിയ പ്രസ്താവനക്കതിരെ പ്രമേയം ജില്ല സെക്രട്ടറിയേറ്റ് അംഗം റാസിഖ് ഹുദവി അവതരിപ്പിച്ചു, യൂണിറ്റ് തലങ്ങളിൽ സി .എം ഉസ്താദ് അനുസ്മരണ സമ്മേളന പ്രഖ്യാപനം ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര നടത്തി ,
എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് താജു
ദീൻ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു സ്വാഗത സംഘം
ജനറൽ കൺവീനർ എം.എ ഖലീൽ സ്വാഗതം പറഞ്ഞു , രാജ് മോഹൻ ഉണ്ണിത്താൻ , അബ്ബാസ് ബീഗം
ജില്ലാ പ്രസിഡണ്ട് സുബൈർ ഖാസിമി പടന്ന ,സ്വാഗതസംഘ
ഭാരവാഹികളായ ഹമീദ് ഹാജി പറപ്പാടി , ഹാരിസ് ചൂരി , ഫാറൂഖ് ദാരിമി കൊല്ലം പാടി ,ലത്തീഫ് കൊല്ലംപാടി ,സയ്യിദ് ഹുസൈൻ തങ്ങൾ, മജീദ് ബാഖവി കൊടുവള്ളി, ,ഹാരിസ് ദാരിമി ബെദിര, റശീദ് മാസ്റ്റർ ബെളിഞ്ചം,
ബഷീർ ദാരിമി തളങ്കര, സുഹൈർ അസ്ഹരി, , സഈദ് അസ്അദി, സിദീഖ് ബെളിഞ്ചം, മുഹമ്മദ് കുഞ്ഞി തുരുത്തി, സത്താർ ഹാജി, സയ്യിദ് ഹംദുല്ല തങ്ങൾ, യൂനുസ് ഫൈസി,ഹമീദ് ചേരങ്കൈ, ഇബ്രാഹിം മുസ്ല്യാർ, ജുനൈദ് ഫൈസി, ഖാദർ ഹനീഫി കൊമ്പോട്, ഖാദർ കോപ്
സിദ്ധീഖ് കനിയടുക്കം, റഫീഖ് എതിർത്തോട്, നൗഷാദ് ചെർളടുക്ക, ഇബ്രാഹിം ചാല , കണ്ടത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി, അബൂഫിദാ റശാദി
ഉസ്മാൻ കുന്നിൽ, ജംഷീദ് അട്ക്കം തുടങ്ങിയവർ സംബന്ധിച്ചുഎൻ പി.എം ഫസൽ തങ്ങൾ,അഷ്റഫ് റഹ്മാനി , ഉമർ രാജാവ്, കബീർ അസ്അദി, കുഞ്ഞാമു ബെദിര, പി.എച്ച് അസ്ഹരി ആദൂർ, എസ്.പി ഹമീദ്,സിറാജ് ഖാസിലേൻ, അബൂബക്കർ ബാഖവി തുരുത്തി, ഡോ: റൗഫ് തൃക്കരിപ്പൂർ, റൗഫ് ഉദുമ,മുഹമ്മദ് പട്ള, അബ്ബാസ് ഹാജി പാറക്കട്ട, റസാഖ് ഹാജി, ദാവൂദ് ഹാജി,ലത്വീഫ് അസ്നവി , കബീർ ഫൈസി,അബ്ദുല്ല യമാനി, റസാഖ് അസ്ഹരി, ഇബ്രാഹിം അസ്ഹരി,റസാഖ് ഹാജി ശ്രീബാഗിലു, ഉസാമ പള്ളങ്കോട്, ഇല്യാസ് ഹുദവി, റഷീദ് ഫൈസി ആമത്തല, ജമാൽ ദാരിമി, ഹാഷിം ഓരിമുക്ക്,റാസിഖ് ഹുദവി, സൂപ്പി മവ്വൽ, സൈഫുദ്ദീൻ തങ്ങൾ, അൻവർ തുപ്പക്കൽ,നാസർ അസ്ഹരി, ലത്വീഫ് തൈക്കടപ്പുറം,സുഹൈൽ ഫൈസി ,
ശമിം ഹുദവി, അജാസ് കുന്നിൽ , മുഹ് യദ്ധീൻ ഫൈസി , സുഹൈൽ ചേരൂർ ,
ശാക്കീർ ഹുദവി ബെദിര , റൗഫ് അർശദി അസിം നെല്ലിക്കുന്ന്
തുടങ്ങിയവർ സംബന്ധിച്ചു.
പടം: എസ്കെഎസ്എസ്എഫ് കാസർകോട് ജില്ലാ സമ്മേളന സമാപനം
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്യുന്നു

No comments