Breaking News

മംഗൽപാടി പഞ്ചായത്തിലെ പതിനൊന്ന്* വാർഡുകളിൽ മത്സരിക്കും പിഡിപി.


 ഉപ്പള : ത്രിതല  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന്  വാർഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കും  പിഡിപി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന്  ഇന്നലെ ചേർന്ന മംഗൽപാടി പഞ്ചായത്ത് യോഗം തീരുമാനിക്കുകയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തതായി ഭാരവാഹികൾ അറിയിച്ചു  യോഗത്തിൽ മണ്ഡലം കോഡിനേഷൻ കമ്മിറ്റിചെയർമാൻ ഹനീഫ പോസോട്ട് പഞ്ചായത്ത് ഇൻചാർജ് ഖാലിദ് ബംബ്രാണ  പാർട്ടി തൊഴിലാളി വിഭാഗം  പി ടി യൂ സി സംസ്ഥാന കൗൺസിൽ അംഗം കെ പി മുഹമ്മദ് ഉപ്പള മുൻ സംസ്ഥാന കൗൺസിൽ അംഗം  മൂസ അട്ക മണ്ഡലം ഭാരവാഹി  അഫ്സർ മള്ളംകൈ  മുൻ   ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുറഹ്മാൻ ബേക്കൂർ ഇബ്രാഹിം ഉപ്പള  കാസിം ഉപ്പള സത്താർ ഉപ്പള മറ്റു പഞ്ചായത്ത് ഭാരവാഹികൾ ഇന്നലത്തെ യോഗത്തിൽ സംബന്ധിച്ചു സംസാരിച്ചു

No comments