അക്ഷരമുറ്റം ക്വിസ് മത്സരം:ജില്ലാ തല വിജയികളെ അനുമോദിച്ചു.
രണ്ടാം സ്ഥാനം നേടിയ ആദർശ് മോഹൻ എന്നിവരെ കൂട്ടക്കനി ഗവ:യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ ഉപഹാരം നൽകി അനുമോദിച്ചു.പ്രദീപ് കാട്ടാമ്പള്ളി അധ്യക്ഷനായി.സൂരജ് പള്ളിപ്പുഴ,വി.തമ്പാൻ മാസ്റ്റർ,ടി.വി.വിജയൻ മാസ്റ്റർ,വി.ചന്ദ്രൻ,പി. മണികണ്ഠൻ,എ. കുമാരൻ,എ.സുധാകരൻ,പത്മനാഭൻ കാടകം, കെ.വിജിത്ത് എന്നിവർ ആശംസകൾ നേർന്നു.
ഫോട്ടോ : എൽ.പി.വിഭാഗം സൂര്യ നാരായണൻ
ഫോട്ടോ : യു.പി.വിഭാഗം അനിർവേദ്
ഫോട്ടോ : ഹൈസ്കൂൾ വിഭാഗം ആദർശ് മോഹൻ
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa






No comments