കേരളോത്സവം നടത്തിപ്പിലും മൊഗ്രാൽ പുത്തൂരിന് അംഗീകാരം, ഉപഹാരം ഏറ്റുവാങ്ങി.
കാസർകോട് : ഈ വർഷത്തെ കേരളോത്സം ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്തിൻ്റെ അംഗീകാരം. കേരളോത്സവം 2025 വൻ ജനപങ്കാളിത്തത്തിലും മികച്ച രീതിയിലും നടത്തിയ മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിനുള്ള കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സ്നേഹോപഹാരം : എ കെ എം അഷറഫ് എംഎൽഎയിൽ നിന്നും മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാൽ അസ്മിന ഷാഫി മുൻ യൂത്ത് കോഡിനേറ്ററും സംഘാടക സമിതി വൈസ് ചെയർമാൻ നജീബ് കുന്നിൽ എന്നിവർ ഏറ്റുവാങ്ങുന്നു
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments