Breaking News

പാചകവാതക പ്രതിസന്ധി അടിയന്തര ഇടപെടൽ ഉണ്ടാകണം പിഡിപി

കുമ്പള : പാചകവാതക പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും വില വർധനയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും  പിഡിപി ആവശ്യപ്പെട്ടു ഗാർഹിക ആവശ്യത്തിനു വേണ്ടിയുള്ള ഗ്യാസിനും വാണിജ്യ  ആവശ്യത്തിനു വേണ്ടിയുള്ള ഗ്യാസിനും വില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് നിയന്ത്രണവും കൊണ്ടുവന്നത് നിയന്ത്രണം കാരണം  പല വീടുകളും ഹോട്ടലുകളും പ്രതിസന്ധിയിലാണ് ഗ്യാസ് ക്ഷാമം സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തി ജനങ്ങളുടെ പ്രയാസങ്ങൾക്ക്  പരിഹാരം കണ്ടെത്തണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ  ആവശ്യപ്പെട്ടു! സർക്കാർ ആശുപത്രികളിൽ ഒ പി സമയം ദീർഘിപ്പിച്ചത്  സ്വാഗതാർഹമാണ് തീരുമാനം രോഗികൾക്ക് ആശ്വസമാകുമെന്നും ഭാരവാഹികൾ പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments