Breaking News

* നീറ്റ്;**വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.ജെ.പി,**അഭിജീത് ദിപ്കെയുടെ വിഡിയോ ഒരു* *മണിക്കൂറിൽ കണ്ടത് 12 ദശലക്ഷം പേർ*

നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ സമൂഹ മാധ്യമങ്ങളിലൂടെ ആരംഭിച്ച ഓൺലൈൻ കാമ്പയിൻ ലക്ഷക്കണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും ഇതിനകംതന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശം പുറത്തിറങ്ങി വെറും ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷത്തിലധികം (1.2 കോടി) ആളുകളാണ് കണ്ടത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments