Breaking News

*കേ റെയിൽ എന്ന സിൽവർ ലൈൻ പദ്ധതി പൂർണമായും പിൻവലിച്ച യുഡിഎഫ് സർക്കാരിന് നന്ദി പ്രകടിപ്പിച്ചു*

തിരൂർ : കെ റെയിൽ എന്ന സിൽവർ ലൈൻ പദ്ധതി പൂണ്ണമായും പിൻവലിച്ച  യുഡിഎഫ് സർക്കാരിൻ്റെ നടപടിയോട് നദി പ്രകടിപ്പിച്ചു കൊണ്ട്  തൃക്കണ്ടിയൂർ ആസ്ഥാനമായ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ  ആഹ്ലാദ പ്രകടനവും പൊതുയോഗവും കരിമരുന്ന് പ്രയോഗവും മധുര പലഹാര വിതരണവും  നടത്തി. സമരസമിതി കൺവീനർ മൻസൂർ വള്ളിയേങ്ങൽ, സെക്രട്ടറി ഹുസൈൻ കവിത, മുൻ കൗൺസിലർ കെ കെ അബ്ദുസ്സലാം മാസ്റ്റർ, കെ കെ റസാക്ക് ഹാജി, ടികെ മുസ്തഫ, കെ കെ അബ്ദുൽ റഷീദ്, അബൂബക്കർ ഒമേഗ , സഹദേവൻ, എം  മമ്മിക്കുട്ടി, അഷറഫ് ചേനാത്ത് , ദാസൻ എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments