Breaking News

ഖുർആൻ വിജ്ഞാന പരീക്ഷ:കാസർകോട്ട് റാങ്കിൻ തിളക്കം.

കാസർകോട് : വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സമിതി വിവിധ കാറ്റഗറികളിലായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിൽ കിഡ്‌സ് വിഭാഗത്തിൽ ചെമ്മനാട് ലേസ്യത്ത് കുന്നിൽ റിയാളുസലഫിയ്യീൻ മദ്റസയിലെ ഷൻസ ഫാത്തിമ  ഒന്നാം റാങ്ക് നേടി.75 ൽ 75 മാർക്കും  നേടിയാണ് ഷൻസ ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഷൻസ ഫാത്തിമ
പരവനടുക്കം വളപ്പോത്ത് ഇബ്റാഹീമിൻ്റെയും ചെമനാട് മണലിലെ നഹാനുൻ നഷാത്തയുടെയും മകളാണ്.
മുഹമ്മദ് യാസീൻ നബ്ഹാൻ, 
മുഹമ്മദ് യാസീൻ നിഹ് യാൻ,ഷൈമ ഫാത്തിമ സഹോദരങ്ങളാണ്.
ഷൻസ ഫാത്തിമയെ രിയാദു സലഫിയ്യീൻ മദ്‌റസ കമ്മിറ്റി അംഗങ്ങൾ വീട്ടിലെത്തി അനുമോദിച്ചു.
പി.കെ അബ്ദുൽ ജലീൽ, സി എൽ ഇഖ്‌ബാൽ, എ.അബ്ദുൽ ഖാദർ, സി. എൽ ഖലീൽ, സി.എം മുനീർ സംബന്ധിച്ചു.
Photo :ഖുർആൻ വിജ്ഞാന പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ ഷൻ സ ഫാത്തിമയെ രിയാദു സലഫിയ്യീൻ മദ്‌റസ ഭാരവാഹികൾ അനുമോദിക്കുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments