എം എസ് എസ് നോട്ട്ബുക്ക് കൈമാറി,
കാസർകോട് : മുസ്ലിം സർവ്വീസ് സൊസൈറ്റി ( എം എസ് എസ് ) കാസർകോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പാവപ്പെട വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി നോട്ട് ബുക്ക് കൈമാറി.യൂണിറ്റ് ഭാരവാഹികൾ ബുക്ക് സാമുഹ്യ പ്രവർത്തകനായ മാഹിൻ കുന്നിലിന് കൈമാറി.
പ്രസിഡണ്ട് ജലീൽ മുഹമ്മദ്
സെക്രട്ടറി സമീർ ആമസോണിക്സ്
ട്രഷറർ അബു മുബാറക് സംബന്ധിച്ചു.
ജില്ല ജോയിൻ സെക്രട്ടറി ഹനീഫ് പി എം മുഖ്യാതിഥിയായി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments