Breaking News

സ്റ്റാറ്റ്യുട്ടറിപെൻഷൻ പുന: സ്ഥാപിക്കണം:

പ്രസിഡന്റ്‌ 

കൽപകഞ്ചേരി  : സ്റ്റാറ്റ്യുട്ടറി  പെൻഷൻ  പുനർസ്ഥാപിക്കണമെന്ന്  കെ  എസ്   പി  എൽ  തിരൂർ  നിയോജകമണ്ഡലം  കൗൺസിൽ സർക്കാരിനോട്  ആവശ്യപ്പെട്ടു.  യോഗം  സംസ്ഥാന  ജനറൽ സെക്രട്ടറി  എ കെ  സൈനുദ്ധീൻ മാസ്റ്റർ  ഉദ്ഘാടനം  ചെയ്തു. ഭാരവാഹികളായി  പ്രസിഡന്റ്‌. കെ കെ അബ്ദുൽസലാം മാസ്റ്റർ  വൈസ്  പ്രസിഡന്റുമാർ  കെ  വി. മൂസക്കുട്ടി,  ടി സി  സുബൈർ, സിറാജ്ജുദ്ധീൻ തെയ്യമ്പട്ടിൽ  ജനറൽ സെക്രട്ടറി  പി  എ. അലിക്കുട്ടീ. സെക്രട്ടറിമാർ  അബ്ദുൽ ജലീൽ  സി,  ഹംസ കെ,  ഹുസൈൻ  സി.  ട്രഷറർ  ഇ  പി. എ. ലത്തീഫ്.
സെക്രട്ടറി 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments