ഫെസ്കായ് ഇൻ്റർ ഡോജോചാമ്പ്യൻഷിപ്പ്മീനടത്തൂർ ഗവ:ഹൈസ്ക്കൂൾഓവറോൾ ചാമ്പ്യന്മാരായി
മീനടത്തൂർ ഗവ:ഹൈസ്ക്കുൾ
ഓവറോൾ ചാമ്പ്യൻമാരായി.
സമാപന ചടങ്ങിൽ വെച്ച് ഡോജോ ചാമ്പ്യൻസ് ട്രോഫി
സ്കൂൾ അധികൃതർ
ഏറ്റുവാങ്ങി.
സ്കൂൾ പി ടി എ പ്രസിഡന്റ്
എപി മനാഫ്
അംഗങ്ങളായ
എം പി റംല, എൻ പി ഫൗസിയ ,
എം ടി എ പ്രസിഡണ്ട്
എം ജസില
അധ്യാപകരായ എൻ. വിനോദ്
സിദ്ധീഖ് ഷെൻസായി
എന്നിവർ സംസാരിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.
ഫോട്ടോ അടികുറിപ്പ്
ഫെസ്കായ് ഇൻ്റർ ഡോജോ ചാമ്പ്യൻഷിപ്പിൽ
വിജയികളായ
മീനടത്തുർ ഗവ:ഹൈസ്ക്കൂൾ
ടീം ട്രോഫിയുമായി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments