Breaking News

ചരമംസൈനുദ്ധീൻ എം എ (58)

കാസർകോട് : ട്രാഫിക് സർക്കിളിനടുത്ത് പത്ത് വർഷത്തോളം ഹോട്ടൽ ഷാൻ റെസ്റ്റോറെൻ്റിലെ ഷാൻ സ്റ്റാൾ നടത്തിയിരുന്ന കുമ്പള ബദ്‌രിയ നഗറിൽ താമസിക്കുന്ന സൈനുദ്ധീൻ എം എ (58) നിര്യാതനായി. നാല് വര്ഷത്തോളം റെയിൽവേ സ്റ്റേഷൻ റോഡിൽ എസ്.ബി.ഐ . ബാങ്കിനടുത്ത് സംസം സ്റ്റോർ എന്ന സ്ഥാപനം നടത്തിയിരുന്നു. ഉത്തരദേശം, കാരവൽ തുടങ്ങിയ പത്രങ്ങളുടെ പതിനാല് വർഷം ഏജൻ്റ് ആയിരുന്നു.
ഭാര്യ: നബീസ 
മക്കൾ: 
അബ്ദുൽ റഹ് മാൻ സാബിത്ത് (ദുബായ്), മുഹമ്മദ് യാഫിസ് (ദുബായ്), സവാദ് ( വിദ്യാർഥി, ഫാദർ മുള്ളർ മെഡിക്കൽ കോളേജ്, മംഗളൂരു)
സഹോദരങ്ങൾ: സുലൈമാൻ (അടുക്കം), നബീസ (അടുക്കം)



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments