Breaking News

*സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം നിർബന്ധമാക്കിയ നടപടി ഭരണഘടനാ വിരുദ്ധം :എം എം താഹിർ (സംസ്ഥാന കൺവീനർ യങ് ഡെമോക്രാറ്റ്സ് ).*

 സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം നിർബന്ധമാക്കിയ നടപടി ഭരണഘടന വിരുദ്ധമെന്ന്  യങ് ഡെമോക്രാറ്റ്സ്. 
 ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് വന്ദേമാതരം അടിച്ചേൽപ്പിക്കുന്ന നടപടി. 
 സ്വാതന്ത്ര്യസമര കാലം മുതൽക്ക് തന്നെ  കോൺഗ്രസിന്റെ ദേശീയ നേതൃത്വം പോലും അംഗീകരിച്ചിട്ടില്ലാത്ത വന്ദേമാതരം കോൺഗ്രസ് മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിൽ നടപ്പിലാക്കുന്നത് ലജ്ജാവഹമാണ്. 
 ആർഎസ്എസിന്റെ ഡ്രോജൻ കുതിരയായി മാറാനാണ് സതീശൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments