പ്ലസ് വൺ പ്രവേശന അപേക്ഷ മെയ് പതിനാലിന് ആരംഭിക്കും
തിരുവനന്തപുരം : 2025 മേയ് പതിനാല് മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്
ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് ഇരുപത് ആയിരിക്കുന്നതാണ്.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്‌മെന്റ് തീയതി മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി ജൂൺ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി ജൂൺ 16
ജൂൺ പതിനെട്ടിന് ക്ലാസ് തുടങ്ങും
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ പതിനെട്ടിന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ ഇരുപത്തി നാലിന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും
കൂടുതൽ അറിയാനും അപേക്ഷ അടുത്തുള്ള അക്ഷയ സെന്ററുകളുമായി ബന്ധപ്പെടുക.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
😁




No comments