എൽ.ഡി.എഫ് ഒളവറ വാർഡ് വികസന സഭ.
തൃക്കരിപ്പൂർ : എൽ.ഡി.എഫ് ഒളവറ വാർഡ് വികസന സഭ ഒളവറ മുണ്ട്യ പരിസരത്ത് സി.പി.ഐ(എം) തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗം പി.എ.റഹ്മാൻ ഉദ്ഘാടനം ചെയ്തു.ടി.വി.വിജയൻ മാസ്റ്റർ- കേരള കോൺഗ്രസ്(ബി),ഇ. ബാലകൃഷ്ണൻ(ആർ.ജെ.ഡി) തുടങ്ങിയവർ സംസാരിച്ചു.പി.രാജീവൻ(ആർ.ജെ.ഡി) അധ്യക്ഷനായി.പി.അനിൽ കുമാർ സ്വാഗതം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments