വെട്ടത്ത് നാട് ചരിത്ര കൃതികൾ പ്രകാശന സമ്മേളനം
പരിയാപുരം : വെട്ടത്ത് നാട് വെട്ടം ഗ്രാമപഞ്ചായത്തിന്റെയും, പ്രാദേശിക സർക്കാറുകളുടെ ചരിത്ര കൃതിയും ബഷീർ കൊടക്കാടിന്റെ അധ്യക്ഷതയിൽ dr ഹുസൈൻ രണ്ടത്താണി പ്രകാശനം നടത്തി ശ്രീമതി സാജിതcds പ്രസിഡണ്ട് പുസ്തകം ഏറ്റു വാങ്ങി
പ്രാദേശിക സർക്കാറുകളുടെ വികസന സഞ്ചാരം എന്ന കൃതിയും പ്രൊ.. വി. പി. ബാബു പ്രകാശനം ചെയ്യ്തു. K. C. അബ്ദുള്ള രചിച്ച 8പുസ്തകത്തിന്റെ കിറ്റ് പരിയാപുരം നവയുഗ വായനശാലക്ക് വേണ്ടി മുരളിമാസ്റ്റർ ഏറ്റു വാങ്ങി.പൂകൈത എ. കെ ജിസ്മാരക വായനശാലക്ക് വേണ്ടി വിശ്വ നാഥ ൻ ഏറ്റു വാങ്ങി.
കാനൂർ കല സാഹിത്യ വായന ശാലക് വേണ്ടി എൻ. എസ്. ബാബു ഏറ്റു വാങ്ങി. പറവണ്ണ ദാറുൽ ഉലൂം വായന ശാലക്ക് വേണ്ടി c. H. അബ്ദുല്ലക്കുട്ടി ഏറ്റു വാങ്ങി. വെട്ടം എ. എം. യു. പി സ്കൂളിന്വിദ്യാഭ്യാസ സബ് ജില്ലാ ശാസ്ത്ര പരിചയ മേളയിൽ ഓവറോൾ ചാമ്പിയൻ ഷിപ് കരസ്തമാക്കിയതിന് പ്രാദേ ശിക ചരിത്രപഠന സമിതി അവാർഡ് നൽകി
ലൈല ടീച്ചർ, കുഞ്ഞിമൂസ.കണ്ണമ്പലത്തു മുഹമ്മദ് എന്നിവർ ആശംസ കൾ അർപ്പിച്ചു .പട്ട ക്കൽ രവിവേട്ടയാടാപ്പെടുന്നവൻ എന്നപുസ്തകംdr ഹുസൈൻ രണ്ടത്താണിയിൽ നിന്നും സ്വീകരിച്ചു.കെ. സി അബ്ദുള്ള പുസ്തകങ്ങളെ കുറിച് വിശദീകരിച്ചു
ഫോട്ടോ : വെട്ടം ഗ്രാമ പഞ്ചായത്ത് ചരിത്ര കൃതി dr ഹുസൈൻ രണ്ടത്താണി വെട്ടം cds പ്രസിഡന്റ്സാജിത ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
.jpg)



No comments