*കൊലാത്തൊട്ടി കെ.ടി മമ്മിച്ച തറവാട് (കെ.ടി.എം.ടി) കൂട്ടായ്മ രൂപം കൊണ്ടു*
ചെമനാട് : പഴമ യേറീ കേരളത്തിലെ അറിയപെടുന്ന തറവാടുകളിൽ ഒന്നാണ് കാസറഗോഡ് ജില്ലയിലെ ചെമ്മനാട് മാഹിൻക്ക തറവാട്, വർഷങ്ങൾക്ക് മുമ്പ് ടിപ്പു സുൽത്താൻ്റെ റൈറ്ററായി ചെമ്മനാട് താമസം തുടങ്ങിയ മാഹിൻക്ക യുടെ നാല് ആൺമക്കളിൽ ഒരാളായ ബാവയുടെ മകനാണ് കോലാത്തൊട്ടി കെ.ടി മമ്മിൻച്ച അവരുടെ പത്ത് മക്കളടങ്ങുന്ന പരമ്പരയ്ക്കാണ് കൂട്ടായ്മ രൂപം കൊണ്ടത്. കെ.ടി ബീഫാത്തിമ്മ ആലമ്പാടി, കെ.ടി ആസിയാബി തുരുത്തി, കെ.ടി ഖദീജ കുനിയിൽ, കെ.ടി ഉമ്മാലിയുമ്മ കല്ലുവളപ്പിൽ, കെ.ടി മാഹിൻ, കെ.ടി ഇസ്മായിൽ, കെ.ടി അഹമ്മദ്, കെ.ടി കുഞ്ഞാമിന ആലമ്പാടി, കെ.ടി ബാവ മജൽ, കെ.ടി ബീഫാത്തിമ എരിയാൽ എന്നീവരടങ്ങുന്ന കെ.ടി മമ്മിച്ച യുടെ മക്കളുടെ പരമ്പരയെ ഒന്നിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൻ്റെ ഭാഗമായി കൂട്ടായ്മക്ക് തുടക്കം കുറിച്ചത് കാസറഗോഡ് ഡയലോഗ് സെൻ്ററിൽ നൂറിൽ പരം ആളുകൾ പങ്കെടുത്ത യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.ടി. മുഹമ്മദ്, കെ.ടി. ജലീൽ, കെ.ടി. ഇസ്മായിൽ, കെ.വി. മുഹമ്മദലി എന്നിവർ രക്ഷാധികാരികളായും
ചെയർമാൻ
അബ്ദുൽ അസീസ് കെ.പി ചളയംങ്കോട്
വൈസ് ചെയർമാൻമാർ
അമീർ തമാശ, ബഷീർ മജൽ കമ്പാർ, ബുഖാരി മുബാറക്ക്, മുസ്തഫ കെ.ടി, സുബൈദ ഹുസൈൻ
ജനറൽ കൺവീനർ
ശാമിൽ കെ.ടി
കൺവീനർമാർ
ഖലീൽ സി.എൽ, സി.എച്ച് സാജു, ഇസ്മായിൽ കെ.ടി മധൂർ, മുഹമ്മദ് ശരീഫ് ആലംപാടി, ശഫീഖ് നസറുല്ലാഹ്, മറിയം ശറഫുദ്ദീൻ
ട്രഷറർ കെ.ടി നിയാസ്
ചീഫ് കോർഡിനേറ്റർ ജലീൽ പാലോത്ത്
വനിതാ വിംഗ് ജനറൽ കൺവീനർ
കെ.വി. ഫായിസ ഇസ്മായിൽ എന്നിവരടങ്ങിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments