Breaking News

*കാസർഗോഡ് നഗരപരിധിയിൽ നിന്ന് 300 കിലോ ​ നി​രോ​ധി​ത പ്ലാസ്റ്റിക് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു, സ്ഥാപനത്തിന് നിയമാനുസൃത പിഴ ചുമത്തുന്നതായിരിക്കും *

കാസർഗോഡ് : കാസറഗോഡ് നഗരസഭ ഹെൽത്ത് വിഭാഗം നഗരത്തിലെ 5 ഓളം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ മലബാർ ഏജൻസീസ് എന്ന സ്ഥാപനത്തിൽ നിന്നും 300 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു ,SPHI മധു .കെ .PHIമാരായ ഷീന .എൻ ,ദിവ്യശ്രീ .വി .പി , ഐശ്വര്യ .പി .പി എന്നിവർ നേതൃത്വം നൽകി .വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുന്നതാണ് എന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments