A K T A ചെമ്മനാട് യൂണിറ്റ് കൻവെൻഷൻ നടന്നു.
കോളിയടുക്കം :A K T A ചെമ്മനാട്
യൂനിറ്റ് കൺവെൻഷൻ
പെരുമ്പള സഹകരണ
ബാങ്ക് ഹാളിൽ ഏരിയ
പ്രസിഡന്റ് സുചിത്ര കുമാരി ഉത്ഥാടനം
ചെയ്തു.
യൂണിറ്റ് പ്രസിഡന്റ്
ഭാസ്കരൻ -
അദ്ധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി അജന്ന
സ്വാഗതം പറഞ്ഞു.
ഏരിയ സെക്രട്ടറി
ചന്ദ്രൻ ആശംസകൾ
അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി
അജന്ന പ്രവർത്തന
റിപ്പോർട്ടും, ട്രഷർ
കുമാരൻ നായർ
വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു.
തയ്യൽ തൊഴിലാളികളോട്
ബോർഡ് കാണിക്കുന്ന
അവഗണന അവസാനിപ്പിക്കണമെന്നും,
അർഹമായ ആനുകൂല്യം വിതരണo
ചെയ്യണമെന്നും,
കരാർ വ്യവസ്ഥ പ്രകാര
മുള്ള പെൻഷൻ തുക
നൽകണമെന്നും
സർക്കാരിനോടും
ക്ഷേമ ബോർഡിനോടും
പ്രമേയം വഴി ആവിശ്യപെട്ടു.
ഭാരവാഹികൾ
പ്രസി: ഭാസ്ക്കരൻ
സെക്ര: ഷീബ
ക്രഷർ: കുമാരൻ നായർ.
നന്ദി: അജന്ന.
SSLC ക്ക് ഫുൾA+ കിട്ടിയ
കുട്ടികളെ ചടങ്ങിൽ
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments