പുതുതായി നിർമ്മിച്ച നൂറുൽ ഹുദാ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു.
ചൗക്കി : ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ ചൗക്കി നൂറുൽ ഹുദാ ജുമാ മസ്ജിദ് പുതുതായി നിർമ്മിച്ച് ഇന്ന് വൈകുന്നേരം
സമസ്ത കേരള ജെംഇയത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വിശ്വാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിലാണ് പുതിയ മസ്ജിദ് പണിതിരിക്കുന്നത്.കുമ്പോൽസയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ.മുഖ്യാതിഥിയായി സംബന്ധിച്ചു..
ജമാഅത് പ്രസിഡന്റ് അബ്‌ദു കാവുഗോളി അധ്യക്ഷതവഹിച്ചു.
പ്രൊഫസർ ആലിക്കുട്ടിമുസ്ലിയാർ, മജീദ് ബാഖവി,അബ്ദുൽ റഹ്മാൻ ബിൻ ശൈശേക്ക് തങ്ങൾ,സുബൈർ സഅദി പുത്തപ്പലം,അഷ്‌റഫ് റഹ്മാനി ചൗക്കി,ആശംസകൾ ,
ഉത്ഘാടനത്തോടാനുബന്ധിച്ചുള്ള രണ്ട് ദിവസത്തെ മതപ്രഭാഷണത്തിൽ മുഹമ്മദലി സഖാഫി മുള്ളൂർക്കര,ഹാഫിസ് അൻവർ മന്നാനിതൊടുപുഴ
പ്രഭാഷണം നടത്തും,
ജമാഅത് കമ്മിറ്റി ഭാരവാഹികളായ
കെ.പി.മുഹമ്മദ്, ഹമീദ് പടിഞ്ഞാർ, റഹ്മാൻ കന്യപ്പാടി, കരീം മൈൽപാറ, സവാദ് കല്ലൻകൈ, മുനീർ കുന്നിൽ, അംഗങ്ങളായ മുസ്തഫ തോരവളപ്പ്,ഗഫൂർ പേരാൽ, കരീം ചൗക്കി,സിറാജ് കെ കെ പുറം, ഹാസൈനാർ ചൗക്കി, സുലൈമാൻ ചൗക്കി,ഹാരിഫ് കടപ്പുറം,ഗഫൂർ അക്കരകുന്ന്,അബ്ദുൽ റഹ്മാൻ കെ എ, സുലൈമാൻ തോരവളപ്പ്,ആമുച്ച കല്ലൻകൈ,
മൊയ്‌ദീൻ കുട്ടി കുന്നിൽ യു,എ,ഇ, കമ്മിറ്റി,ഷഫീഖ് ഇമമി ഉസ്താദ്,മൂസൽ ഫൈസി സദർ ഉസ്താദ്. മത.രാഷ്ട്രീയ. സാമൂഹിക. സാംസ്കാരിക രംഗങ്ങളിൽ ഉള്ളവർ സംബന്ധിക്കും..
ജനറൽ സെക്രട്ടറി ഷാഫി കെ കെ പുറം സ്വാഗതവും, ട്രെഷറർ മൊയ്‌ദു അർജാൽ നന്ദിയും പറയും..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments