Breaking News

കെ എ എം എ യുടെ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് : കല്ലമ്പലം നജീബും

കാസർകോഡ് : കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ. ഏ.എം. ഏ ) കാസർകോഡ് ജില്ലാ പ്രസിഡൻ്റായി കല്ലമ്പലം നജീബും ജനറൽ സെക്രട്ടറിയായി സി.എച്ച്. മുഹമ്മദ് ഷമീറും തെരഞ്ഞെടുക്കപ്പെട്ടു.
      ഹലീമ കെ.  ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
റഷീദ് മൂപ്പൻ്റകത്ത് വർക്കിങ് പ്രസിഡൻ്റായും ഓർഗനൈസിങ് സെക്രട്ടറിയായി അഷ്റഫ് പള്ളിയത്തും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ :
എസ്.എ അബ്ദുൽ റഹിമാൻ (സീനിയർ വൈസ് പ്രസിഡൻ്റ്), മുഹമ്മദ് യാസിർ , റസിയാബി (വൈസ് പ്രസിഡൻ്റുമാർ)
കെ. മുഹമ്മദ് ഇർഷാദ് , ഷിഹാബ് കുറ്റത്ത്, അഹമ്മദ് സനദ് (സെക്രട്ടറിമാർ)
ഫാത്തിമ റഫീദ (വനിതാ വിങ് ചെയർ പേഴ്സൺ), ടി.കെ. റഹ്മത്ത് (കൺവീനർ), പി.പി. സാഹിന ( ഓർഗനൈസിങ് സെക്ര.)
സ്റ്റേറ്റ് കൗൺസിലർമാർ:
കെ. മുഹമ്മദ് ഇർഷാദ്, സിറാജുദ്ദീൻ എസ്.എം., ഹലീമ കെ., പി.സി. അബ്ദുല്ല,അഹമ്മദ് സനദ്, ശിഹാബുദ്ദീൻ. കെ, അജിത് കുമാർ പി.വി., ഫാത്തിമ റഫീദ .

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
അബ്ദുൽ ഖാദർ മൊഗ്രാൽ, സൈനുദ്ദീൻ പി.എം, നംഷീർ, മുഹമ്മദ് യാസിർ സി.എൽ, അമലേന്ദു, ആവണി, സിറാജുദ്ദീൻ, അജിത്ത് കുമാർ.

ജനറൽ സെക്രട്ടറി സി.എച്ച്. മുഹമ്മദ് ഷമീർ.

ഹലീമ കെ. ട്രഷറർ



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments