Breaking News

ശ്രീ ബാഗിൽ ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.

 പ്രസിഡന്റ്‌ ഇ പി അബ്ദുല്ല ഹാജി

കാസർകോട് :  ശ്രീ ബാഗിൽ ജമാഅത്ത് കമ്മിറ്റി 2025- 26 ലേക്ക് കമ്മിറ്റിയെ തിരഞ്ഞെടുക്കപ്പെട്ടു. ഖത്തിബ്  ശുഹൈൽ ഫാസിലി  ദുആ  യോടു കൂടി നടന്ന പരിപാടിയിൽ  ജമാഅത്ത് പ്രസിഡണ്ട് ഇ പി അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി  നാസർ എസ് എം   വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികൾ. പ്രസിഡണ്ട് ഇ പി അബ്ദുല്ല ഹാജി. വൈസ് പ്രസിഡണ്ട്മാർ. പി എ സുലൈമാൻ എസ് എ സമദ്.റസാഖ് ഹാജി ജനറൽ സെക്രട്ടറി നാസർ എസ് എം.     ജോയിൻ സെക്രട്ടറിമാർ. അബ്ദുല്ല മാട്ടത്തോട്. റംഷാദ്.ഷംസു. ഖാലിദ് ബാഷ. ട്രഷറർ കമറുദ്ദീൻ സൺഫ്ലവർ. മെമ്പർമാർ ബി എം അബൂബക്കർ. പി എ മൊയ്തീൻ ഹാജി. എസ് ഐ ഹമീദ്. സത്താർ മ ഞ്ച. മായിന്.റഫീഖ് ഇബ്രാഹിം. ഹാരിസ് മയോളം   ശരീഫ്.  മുസ്തഫ  ഷാഫി  ഇസ്മായിൽ   എംഡി. മാന്യ. എസ് എ മുഹമ്മദ്. തുടങ്ങിയവരെയും  തിരഞ്ഞെടുക്കപ്പെട്ടു. മാഹിൻ നന്ദിയും പറഞ്ഞു
സെക്രെട്ടറി. നാസർ പി എ
ട്രഷറർ. കമറുദ്ദീൻ സൺ ഫ്ലവർ



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments