Breaking News

മൊഗ്രാൽ ജിവിഎച്ച്എസ്എസ്: ജൂനിയർ റെഡ് ക്രോസ്സ് ജില്ലാ സെമിനാർ സംഘടിപ്പിച്ചു.

മൊഗ്രാൽ : സി ലെവൽ വിദ്യാർത്ഥികളുടെ ജില്ലാ സെമിനാർ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച്  നടന്നു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ അസീസ് കളത്തൂർ ഉദ്ഘടാനം ചെയ്തു.
പി ടി എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം,ഹെഡ്മാസ്റ്റർ ജെ ജയറാം,ജെ ആർസി ജില്ലാ കോഡിനേറ്റർ സമീർ തെക്കിൽ,പി ടി എ വൈസ് പ്രസിഡന്റ് റിയാസ് കരീം, ഹസീന,നജ്മുന്നിസ, ജെ ആർ സി കൗൺസിലർമാരായ അഷ്‌കർ,സിജിന അശ്വനി എന്നിവർ സംസാരിച്ചു.വിവിധ സെഷനുകളിലായി
 ഡോ:നാരായണ നായിക്,സമീർ തെക്കിൽ,ശ്രീരാഗ് പി ജി എന്നിവർ ക്ലാസുകളെടുത്തു, സമാധാനറാലിയോടെ സെമിനാർ സമാപിച്ചു.

ഫോട്ടോ:ജൂനിയർ റെഡ് ക്രോസ് ജില്ലാ സെമിനാർ മൊഗ്രാൽ സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments