Breaking News

വില്യം ഷേക്സ്പിയറുടെ ലോക പ്രശസ്ത നാടകമായ മാക് ബത്തിൽ മാക് ബത്തായി നിറഞ്ഞാടി കാഞ്ഞങ്ങാട്ടെ സി. നാരായണൻ. ഹൊസ്ദുർഗ്ഗ് യു.ബി. എം.സി സ്കൂളിൽ ആസ്വാദക വൃന്ദത്തിന്റെ മുന്നിൽ ഡെസ്റ്റിനി ഓഫ് മാക്ബത്ത് എന്ന സോളോ ഡ്രാമ അവതരിപ്പിച്ചാണ് നാരായണൻ നിറഞ്ഞ കയ്യടി നേടിയത്.

No comments