Breaking News

*പരിശിലന മികവിന് കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ പുരസ്കാരത്തിന് അർഹമായി തിരൂർ ഐ. എച്ച്.ടി കോളേജ്*

ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രീകളിലേക്ക് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ  കീഴിലുള്ള  കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ്  2024 - 25 വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചു.തിരുവനതപുരം കെ കെ എം  ഇന്റർനാഷണൽ ഹാളിൽ നടന്ന  പരിപാടി  എം എൽ എ  വി .കെ പ്രശാന്ത് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച്  ജില്ലയിലെ  മികച്ച  പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം  എം എൽ എ  വി കെ പ്രശാന്തിൽ  നിന്നും കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് തീരുര്‍ പഠനകേന്ദ്രമായ ഐ എച്ച് ടി കമ്പ്യൂട്ടര്‍ കോളേജ് മാനേജിങ് ഡയറക്ടര്‍ ഷമീര്‍ കളത്തിങ്ങല്‍ ഏറ്റു വാങ്ങി . 
കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് മാനേജിങ് ഡയറക്ടർ  ഡോ.കെ.എ.രതീഷ് ,കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് ചെയര്‍മാന്‍ ഡി.വിജയന്‍ പിള്ള, ഗ്രോവെയർ എഡ്യൂക്കേഷൻ മാനേജിങ് ഡയറക്ടർ അജിംഷാ എം എന്നിവര്‍ സന്നിദ്ധരായിരുന്നു .

'തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ചുരുങ്ങിയ ചിലവില്‍ ഏവര്‍ക്കും' എന്ന ലക്ഷ്യത്തോടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കിയതിനാണ് ഈ പുരസ്‌കാരം.

ഫോട്ടോ:
കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് ജില്ലയിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം   എം എൽ എ  വി കെ പ്രശാന്തിൽ നിന്നും കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് തീരുര്‍ പഠനകേന്ദ്രമായ ഐ എച്ച് ടി കമ്പ്യൂട്ടര്‍ കോളേജ് മാനേജിങ് ഡയറക്ടര്‍ ഷമീര്‍ കളത്തിങ്ങല്‍ ഏറ്റു വാങ്ങി .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments