Breaking News

അഖില കേരള ചെസ്സ് ടൂർണമെൻ്റ് നാളെ സമാപിക്കും

കാസർഗോഡ് : കാസർഗോഡ് ഗവൺമെൻ്റ് അന്ധവിദ്യാലയത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, കാഴ്ചാ പരിമിതിയുള്ളവർക്കായി 2026 ജനുവരി 24 മുതൽ 26 വരെ നടന്നു വരുന്ന അഖില കേരള ചെസ്സ് ടൂർണമെൻ്റ നാളെ സമാപിക്കും

സ്വാഗതം: സുധീഷ് കെ ( ജനറൽ സെക്രട്ടറി, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ)
അധ്യക്ഷൻ : ദിവ്യശ്രീ ( വാർഡ് കൗൺസിലർ)
ഉദ്ഘാടനം: എൻ. എ നെല്ലിക്കുന്ന് (എം. എൽ എ കാസറഗോഡ് മണ്ഡലം)
ഫലപ്രഖ്യാപനവും സമ്മാന വിതരണവും
മുഖ്യാത്ഥിതി : സാഹിന സലീം ( കാസറഗോഡ് മുൻസിപ്പൽ ചെയർ പേഴ്സൺ)
ആശംസകൾ : സുരേഷ് അട്ടേംങ്ങാനം (സെക്രട്ടറി, സ്നേഹ സ്പർശം കൂട്ടായ്മ)
രവീന്ദ്രൻ നായർ (ജില്ലാപ്രസിഡൻ്റ്, കാസറഗോഡ് സക്ഷമ കൂട്ടായ്മ)
സുഭാഷ് പി (പൂർവ്വ വിദ്യാർത്ഥി)
സോമ ശേഖരൻ മാസ്റ്റർ (സംഗീത അധ്യാപകൻ)
മനോജ് (സ്കൂൾ വാർഡൻ)
മത്സരാവലോകനം: കെ രാജൻ മാസ്റ്റർ (പ്രസിഡൻ്റ്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ)
നന്ദി: ശിവരാജ് പി (വൈസ് പ്രസിഡൻ്റ്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments