Breaking News

തിരൂർ നഗരസഭാ കൗൺസിലർമാർക്കുള്ള സ്വീകരണവുംMDTWF കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട കുടുംബങ്ങൾക്കുള്ള പത്തുലക്ഷം രൂപ വീതമുള്ള സഹായവിതരണവും

തിരൂർ : തിരൂർ നഗരസഭാ കൗൺസിലർമാർക്കുള്ള സ്വീകരണവുംMDTWF കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട കുടുംബങ്ങൾക്കുള്ള പത്തുലക്ഷം രൂപ വീതമുള്ള സഹായവിതരണവും നടത്തി..

ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ ബാവ അധ്യക്ഷം വഹിച്ച ചടങ്ങിൽ ചേമ്പർ
ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് സ്വാഗതം പറഞ്ഞു..

യോഗം കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു..

കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട കുടുംബത്തിനുള്ള ധനസഹായം തിരൂർ നഗരസഭാ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജിയും ഡെപ്യൂട്ടി ചെയർപേഴ്സൺ  സിന്ധു മംഗലശ്ശേരി എന്നിവരും നിർവഹിച്ചു..

തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് നൽകിയ വികസന രേഖ ട്രഷറർ പി.എ.റഷീദ് സമർപ്പിച്ചു ..


വികസനരേഖയുടെ വിശദീകരണം വർക്കിംഗ് പ്രസിഡണ്ട് പി.പി. അബ്ദുറഹിമാൻ നിർവഹിച്ചു

നഗരസഭാ കൗൺസിലർമാരായ അഡ്വക്കേറ്റ് വി. ചന്ദ്രശേഖരൻ ,ഗഫൂർ പി. ലില്ലിസ് , യാസർ പൊട്ടച്ചോല, നിർമല കുട്ടികൃഷ്ണൻ , വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി നാസർ ടെക്നോ ,മണ്ഡലം ജനറൽ സെക്രട്ടറി ഇല്യാസ് കടലായി, ചേമ്പർ ഭാരവാഹികളായ സി. മമ്മി ,സി.അബ്ദുല്ല, അനിൽകുമാർ , ശാഫി, ഷബീബ് ,  വാസൻ കെ നായർ , അഹമ്മദ് പൂവിൽ ,ഗണേശൻ , വിഷ്ണു, എക്സിക്യൂട്ടീവ് അംഗങ്ങളായ മെയ്തുഷ മാലാപറമ്പിൽ , നജീബ്, ഫർഹ ബഷീർ, നാസർ, സിയാദ്, ഫൈസൽ, മനാഫ്, സലീം, ബഷീർ, വനിതാ വിംഗ് പ്രസിഡന്റ് ശേബ ശശികുമാർ ,ട്രഷറർ പി.കെ.ആബിദ, ഫൗസിയ എന്നിവരും  ചടങ്ങിന് നേതൃത്വം നൽകി..

യൂത്ത് വിംഗ് പ്രസിഡണ്ട് ലിയ ശിഹാബ് നന്ദിപറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments