ഒളവറ ഗ്രന്ഥാലയം:യോഗാ ക്ലാസ് സംഘടിപ്പിച്ചു.
തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻ്റേയും കൊയോങ്കര ആയുർവേദ ആശുപത്രിയുടേയും സഹകരണത്തോടെയുള്ള യോഗാ ക്ലാസിൻ്റെ ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ.പ്രസന്ന ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി. സെക്രട്ടറി സി. ദാമോദരൻ, ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സുനിൽ പട്ടേന,ലൈബ്രറി നേതൃസമിതി കൺവീനർ വി.കെ.രതീശൻ,റിട്ട.ഏ.ഇ.ഒ കെ.വി.രാഘവൻ, കെ.നാരായണൻ,ശ്രീജ സന്തോഷ്,കെ.മുകുന്ദൻ,ടി.വി.ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments