Breaking News

*നെറ്റ്‌വ റസിഡൻ്റസ് അസോസിയേഷൻ 'വിജയാരവം2026' - അനുമോദന ചടങ്ങ് സംഘടിപ്പിച്ചു*

തിരൂർ : എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും 15-ാം വാർഷികാഘോഷ  സപ്ലിമെന്റ് 'അക്ഷരി' യുടെ പ്രകാശനവും
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ അനിൽ വള്ളത്തോൾ നിർവ്വഹിച്ചു.
മികച്ച വിജയങ്ങൾ കൈവരിക്കുമ്പോളും സമൂഹത്തിലെ അശരണർക്കും പിന്തുണ അർഹിക്കുന്നവരേയും ജീവിതത്തിൽ പരിഗണിക്കണമെന്ന് അദ്ദേഹം ഒർമിപ്പിച്ചു.

സെക്രട്ടറി കെ പി നസീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നെറ്റ്‌വ രക്ഷാധികാരി 
കെ കെ അബ്ദുൾ റസാക്ക് ഹാജി സ്വാഗതം പറഞ്ഞു. വനിതാ വിഗ്  പ്രസിഡണ്ട് സതീദേവി കുളങ്ങര, വി ഷമീർ ബാബു, വെള്ളത്തൂർ അസീസ്, കെ എം അഷറഫ്, വി.പി ഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പാറയിൽ ബാവ, എം മമ്മികുട്ടി, ഇ.വി കുത്തുബുദ്ധീൻ, ഹാജറ വെങ്ങാട്, ഹസീന സലാം, എ.കെ ഗോപാലകൃഷ്ണൻ, ഭാസി തിരൂർ, പി.ഐ സമീറ, കെ കെ റിയാസ്, സജിൻ പാറോൾ എന്നിവർ അനുമോദന ചടങ്ങിന് നേതൃത്വ നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments