Breaking News

*സ്വർണ മെഡൽ ജേതാവ് അനിതാ കല്ലേരിയെ ആദരിച്ചു*

തിരൂർ : കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ ( കോർവ ) തിരൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ  13-ാം മത് ജില്ലാ സമ്മേളനത്തിന് തിരൂർ താലൂക്കിൽ നിന്നും 50-ൽ പരം അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കാൻ തീരുമാനിച്ചു. പ്രസ്തുത യോഗത്തിൽ ഗോവയിൽ വെച്ചു നടന്ന 3rd നാഷണൽ  വുമൺ മാസ്റ്റേഴ്സ് ചാമ്പൻ ഷിപ്പിൽ 2 ഇനങ്ങളിൽ 2 സ്വർണ മെഡൽ ജേതാവായ പൊറൂർ റസിഡൻസ് അസോസിയേഷൻ അംഗം കൂടിയായ എംവി അനിത ടീച്ചർക്ക് മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോക്ടർ അനിൽ വള്ളത്തോൾ ഷോളും മൊമെന്റോയും നൽകി ആദരിച്ചു.  ചടങ്ങിൽ താലൂക്ക് പ്രസിഡൻ്റ് വിസി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു  ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ കെ കെ റസാക്ക് ഹാജി , ജോളി കാക്കശ്ശേരി, സ്റ്റേറ്റ് വനിതാ വിംഗ് പ്രസിഡൻ്റ് സതിദേവി കുളങ്ങര, വിപി ഗോപാലൻ , കെവി ആനന്ദവല്ലി , എകെ ഗോപാല കൃഷണൻ നായർ, വി ഷമീർ ബാബു എന്നിവർ പ്രസംഗിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments