Breaking News

സ്വകാര്യ ബസുകളുടെ പ്രതിസന്ധി അടിയന്തര ഇടപെടൽ ഉണ്ടാകണം" പിഡിപി

ഉപ്പള : സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര  അനുവദിച്ചതിന് പിന്നാലെ ദുരിതത്തിലായ സ്വകാര്യ ബസ് പ്രതിസന്ധി പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ മുന്നോട്ടുവരണമെന്ന് പിഡിപി ആവശ്യപ്പെട്ടു കുമ്പള തലപ്പാടി റൂട്ടിൽ  സ്വകാര്യ ബസുകളെല്ലാം വളരെ പ്രയാസത്തോടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അവരുടെ പ്രയാസങ്ങളും ദുരിതങ്ങളും അധികാരികൾ ഗൗരവത്തിൽ കാണണം! കെഎസ്ആർടിസിയിൽ  അറുപതു വയസ്സ് കഴിഞ്ഞ പുരുഷന്മാർക്കും വിദ്യാർത്ഥികൾക്കും (ആൺകുട്ടികൾക്കും ) യാത്രാ സൗജന്യമാക്കണം കാസറഗോഡ് മംഗലാപുരം റൂട്ടിൽ കേരള കെഎസ്ആർടിസി ബസ് ക്ഷാമം പരിഹരിക്കണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം വക്താക്കളായ  മൂസ അട്കയും അഫ്സർ മള്ളൻകയ്യും ആവശ്യപെട്ടു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments