കളത്തൂർ Kazi അക്കാഡമിയിൽ. മാസാന്തര മജിലിസുന്നൂറും.. ത്വാഖ ഉസ്താദ്.. M. മുഹമ്മദ് ഹാജി.കണ്ടത്തിൽ (സ്റ്റോർ മമ്മദ് ച്ച )എന്നിവരുടെഅനു സ്മരണവും നടത്തി.
പുത്തിഗെ/കളത്തൂർ : കളത്തൂർ Kazi അക്കാഡമിയിൽ. മാസാന്തര മജിലിസുന്നൂറും.. ത്വാ ഖ ഉസ്താദ്.. M. മുഹമ്മദ് ഹാജി.കണ്ടത്തിൽ (സ്റ്റോർ മമ്മദ് ച്ച )എന്നിവരുടെഅനു സ്മരണവും നടത്തി.
സ്ഥാപനപ്രസിഡന്റ്. അബ്ബാസ് ഫൈസി പുത്തിഗെ അധ്യക്ഷതയിൽസയ്യദ് ഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്‌തു. ഇബ്രാഹിം ഫൈസി.. കാസിം ഫൈസി.. Seethsngoli. നാസർ ഫൈസി. കമ്പാർ.വൈസ് പ്രസിഡന്റ്. കണ്ടത്തിൽ ഹാജി. വർക്കിങ് സെക്രട്ടറി. MH. അബ്ദുൽ റഹ്മാൻ.. എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സെക്രട്ടറി. റഫീഖ് ദാരിമി സ്വാഗതം പറഞ്ഞു. മജ്ലിസുന്നൂർ ന് അബ്ബാസ് ഫൈസി യും.. ദുആ മജ്ലിസിന്ന് ഹാദി തങ്ങളും നേതൃത്വം നൽകി.
ഷീരണി വിതരണ ത്തോടെ പരിവാടി സമാപിച്ചു..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments