Breaking News

ദുബായിൽ സന്ദർശനത്തിന് എത്തിയ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനും,സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് കർളയ്ക്ക് മെട്രോ ന്യൂസ് സ്വീകരണം നൽകി.

ദുബായ് : ഹൃസ്വ സന്ദർശനാർത്ഥം ദുബായിൽ എത്തിയ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനും,സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് കർളയ്ക്ക് മെട്രോ ന്യൂസ് സ്വീകരണം നൽകി. ദുബായ് ലിംസ് കഫയിൽ ചേർന്ന ചടങ്ങിൽ പ്രവാസി വ്യവസായി സലിം തളങ്കര ഉദ്ഘാടനം ചെയ്തു.എം. ഖമറുദ്ധീൻ സ്വാഗതം പറഞ്ഞു. ബഷീർ കൊപ്പളം, ഇസ്മായിൽ തങ്ങൾ മാളിക, സിറാജുദ്ധീൻ എം, തൻസിൽ നിഹ്മത്ത്, തൻവീസ് നിഹ്മത്ത് സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments