*സിനിമാ ക്യാമറാ മാൻടി.എസ് ബാബു അന്തരിച്ചു.*
തിരൂർ : സിനിമാ മേഖലയിൽ അസിസ്റ്റൻ്റ് ക്യാമറാമാനായി ജോലി ചെയ്യുന്ന തിരൂർ മുത്തൂർ ഐ.ടി.സിക്ക് സമീപം താമസിക്കുന്ന പരേതനായതൊട്ടിയാട്ടിൽ ദാമോദരൻ്റെ മകൻ സുരേഷ് ബാബു എന്ന ടി എസ് ബാബു(49) നിര്യാതനായി.
സംസ്‌കാരം ഇന്ന്(വെള്ളി) രാവിലെ എട്ട് മണിക്ക് വീട്ടു വളപ്പിൽ.
അമ്മ:കാർത്യായനി.
ഭാര്യ:ഷിബിലി.
മക്കൾ:നിവിൽ കൃഷ്‌ണ,നിദുൽ കൃഷ്‌ണ,നവമി.
സഹോദരങ്ങൾ:വിജയൻ,ശശിധരൻ,രാജൻ,രവീന്ദ്രൻ,സുന്ദരൻ, സുധീഷ് ബാബു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments