Breaking News

യൂത്ത് കൗൺസിൽ സമാപിച്ചു.


 കുമ്പള : സമസ്ത കേരള സുന്നി യുവജന സംഘം ( എസ് വൈ എസ് ) മുളിയടുക്കം യൂണിറ്റ് കൗൺസിൽ സമാപിച്ചു. അബ്ബാസ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. സോൺ സെക്രട്ടറി മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. നദീർ ബാഖവി , ജമാലുദ്ദീൻ സഖാഫി, ശാഫി മദനി, അബ്ദുൽ കരീം , മുസ ഇസ്മായിൽ സംബന്ധിച്ചു.

ഭാരവാഹികൾ

ഇബ്രാഹീം ഖലീൽ സഅദി ( പ്രസിഡന്റ്)

സുഹൈൽ (ജന: സെക്രട്ടറി )

യൂസുഫ് എം ( ഫി. സെക്രട്ടറി )

ഇബ്രാഹിം , ബഷീർ   (വൈ പ്രസി  )

സിദ്ദീഖ് , സമീർ (സെക്രട്ടറി)

 ഫോട്ടോ :യൂത്ത് കൗൺസിലിലിൽ അബ്ദുൽ കരീം ദർബാർ കട്ട വിഷയാവതരണം നടത്തുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ


No comments