Breaking News

കാ സറഗോ ഡ് ഉപജി ല്ല കേ രള സ്കൂൾ കലോ ത്സവം ഒക്ടോ ബർ 30, 31 നവം ബർ 3, 4,5 തീ യതി കളി ൽ ജി എച്ച്എസ്എസ് കാ സർഗോ ഡ് വച്ച്.


കാ സറഗോ ഡ്  : കാ സറഗോ ഡ് ഉപജി ല്ല കേ രള സ്കൂൾ കലോ ത്സവം ഒക്ടോ ബർ 30, 31 നവം ബർ 3, 4,5 തീ യതി കളി ൽ

ജി എച്ച്എസ്എസ് കാ സർഗോ ഡ് വച്ച് നടക്കുകയാ ണ്. 

നൂറ്റി നാ ല്പതോ ളം സ്കൂളുകളി ൽ നി ന്നാ യി 14 വേ ദി കളി ൽ 314 മത്സര ഇനങ്ങളി ലാ യി

ഒക്ടോ ബർ

30 - 1269 കുട്ടി കൾ

31 - 482 ,,

നവമ്പർ

03- 1435 ,,

04 - 2274 ,,

05 - 2194 ,,

ആകെ 7654 കുട്ടി കൾ പേ ര് രജി സ്റ്റർ ചെ യ്തി ട്ടുണ്ട്. കഴി ഞ്ഞ വർഷത്തേ ക്കാ ൾ മൂവാ യി രത്തോ ളം

മത്സരാ ർത്ഥികൾ കൂടുതലാ യി ഇത്തവണ മത്സരി ക്കുന്നുണ്ട്. കാ സറഗോ ഡ് ഗവ. എച്ച്.എസ്.എസ് ൽ

തയ്യാ റാ ക്കുന്ന 6 വേ ദി കൾ കൂടാ തെ നഗരസഭ കാ ര്യാ ലയത്തി ന് അടുത്ത് വനി താ ഹാ ൾ,

ചി ന്മയ വി ദ്യാ ലയം ഹാ ൾ,

മുൻസി പ്പൽ കോ ൺഫറൻസ് ഹാ ൾ,ലൈ ബ്ര റി ഹാ ൾ,

ടൗ ൺഹാ ൾ , സന്ധ്യാ രാ ഗം ഹാ ൾ തുടങ്ങി ഏട്ടോ ളം വേ ദി കൾ ഒരുക്കും .

നവം ബർ മൂന്നി ന് വൈ കുന്നേ രം മൂന്ന് മണി ക്ക് കാ സറഗോ ഡ് എൽ.എൽ.എ എൻ.നെ ല്ലി ക്കു ന്ന് ഉദ്ഘാ ടന

സമ്മേ ളനം ഉദ്ഘാ ടനം ചെ യ്യും . നഗരസഭാ ധ്യ ക്ഷനും സം ഘാ ടക സമി തി ചെ യർമാ നു മാ യ അബ്ബാ സ് ബീ ഗം

അധ്യ ക്ഷത വഹി ക്കും . കേ രള ഫോ ക് ലോ ർ അക്കാ ദമി അവാ ർഡ് ജേ താ വും റി യാ ലി റ്റി ഷോ ഫെ യി മുമാ യ

സുരേ ഷ് പള്ളി പ്പാ റ മുഖ്യാ ഥി തി ആകും .

ചടങ്ങി ൽ ഈ വർഷം സർവീ സി ൽ നി ന്ന് വി രമി ക്കുന്ന വി ദ്യാ ഭ്യാ സ ഉപഡയറക്ടർ ടി .വി മധുസൂദനനെ എൻ.എ

നെ ല്ലി ക്കുന്ന് എം .എൽ.എ ആദരി ക്കും . ലോ ഗോ ഡി സൈ ൻ ചെ യ്ത ജ്യോ തി ഷ് കുമാ റി ന് ഉപഹാ ര വി തരണം

നടത്തും . ചടങ്ങി ൽ കാ സറഗോ ഡ് ബ്ലോ ക്ക് പഞ്ചാ യത്ത് പ്രസി ഡൻ്റ് സി .എ സൈ മ, കാ സറഗോ ഡ് ഉപജി ല്ല

പരി ധി യി ലെ വി വി ധ ഗ്രാ മപഞ്ചാ യത്തുകളി ലെ പ്രസി ഡൻ്റു മാ ർ, കാ സറഗോ ഡ് നഗരസഭ വൈ സ് ചെ യർമാ ൻ

ഷം സീ ദ ഫി റോ സ്, നഗരസഭയി ലെ വി വി ധ സ്ഥി രം സമി തി അധ്യ ക്ഷൻമാ ർ, ജി ല്ല വി ദ്യാ ഭ്യാ സ ഓഫീ സർ പി .

സവി തി , പി .ടി .എ പ്രസി ഡൻ്റ് എൻ.കെ ഉദയകുമാ ർ, എസ്. എം . സി . ചെ യർപേ ഴ്സൺ ആൻസി മാ ത്യു , മദർ

പി .ടി .എ പ്രസി ഡൻ്റ് വി ൻസി വി .ജി , വി ദ്യാ ഭ്യാ സ മേ ഖലയി ലെ വി വി ധ ഉദ്യോ ഗസ്ഥൻമാ ർ, കാ സറഗോ ഡ്

എസ്. എച്ച്. ഒ പി . നളി നാ ക്ഷൻ, വി വി ധ സം ഘടന ഭാ രവാ ഹി കൾ തുടങ്ങി യവർ ആശം സ അർപ്പി ച്ച്

സം സാ രി ക്കും .

നവമ്പർ 5 ന് 5 മണി ക്ക് നടക്കുന്ന സമാ പന സമ്മേ ളനം ഉദുമ എം .എൽ.എ അഡ്വ .സി . എച്ച് കുഞ്ഞമ്പു

ഉദ്ഘാ ടനം ചെ യ്യും . നഗരസഭ ചെ യർമാ ൻ അബ്ബാ സ് ബീ ഗം അധ്യ ക്ഷത വഹി ക്കുന്ന ചടങ്ങി ൽ കാ സറഗോ ഡ്

ജി ല്ല പഞ്ചാ യത്ത് പ്രസി ഡൻ്റ് ബേ ബി ബാ ലകൃഷ്ണൻ മുഖ്യാ തി ഥി ആവും . പ്രധാ ന അധ്യാ പി ക എ ഉഷ

ജനപ്രതി നി ധി കൾ, ഉദ്യോ ഗസ്ഥർ വി വി ധ സം ഘടന ഭാ രവാ ഹി കൾ തുടങ്ങി യവർ പങ്കെ ടുക്കും .

ജി ല്ലയി ലെ തന്നെ ഏറ്റവും വലി യ ഉപജി ല്ലയാ ണ് കാ സറഗോ ഡ് ഉപജി ല്ല. ദി വസവും രണ്ടാ യി രത്തി

ഇരുന്നോ റോ ളം കുട്ടി കൾ, അവരെ എസ്കോ ർട്ട് ചെ യ്യുന്ന അധ്യാ പകർ, ഒഫീ ഷ്യ ൽസ് ഇവർക്ക് വേ ണ്ട ഭക്ഷണം

എന്നി വ തയ്യാ റാ ക്കി നൽകും . 






 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments