Breaking News

കുമ്പള അനന്തപുരത്തെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർക്കും, ധനസഹായം നൽകണം എൻ സി പി (എസ്).


കുമ്പള : അനന്തപുരത്തെ പ്ലൈവുഡ് കമ്പനിയിൽലെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർക്കും, ധനസഹായം നൽകണമെന്ന് എൻ സി പി (എസ്) മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു, അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുകയും നിരവധി പേർ തൊഴിൽ ചെയ്യുന്ന പ്രസ്തുതയിലെ ഫാക്ടറിയിലെമുഴുവൻ തൊഴിലാളികൾക്കും, ആവശ്യമായ ധനസഹായങ്ങൾ നൽകണമെന്നും എൻ സി പി (എസ് )ഭാരവാഹികൾ പറഞ്ഞു, അപകട സന്ദർഭങ്ങളിൽ ഓടിയെത്തി തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ  സേവനത്തിൽ ഏർപ്പെട്ട ജനങ്ങൾ മാതൃകാപരമായണ്  സേവന സന്നദ്ധരായത് , പരിസരങ്ങളിലെ ഏതെങ്കിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ കണ്ടെത്തി ആവശ്യമായ നഷ്ടപരിഹാരം വീട്ടുകാർക്ക് നൽകണമെന്നും ഭാരവാഹികൾ പറഞ്ഞു, എൻ സി പി (എസ്‌) മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മഹ്മൂദ് കൈക്കബ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുബൈർ പടുപ്പ്,സിദ്ദീഖ് കൈകമ്പ,ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ആന ബാഗിലു, എൻ എം സി ജില്ലാ പ്രസിഡന്റ്‌  ഖദീജ മൊഗ്രാൽ, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ്,ബബ്രാണ കൺസ്യൂമർ അഫേഴ്സ് ഡിപ്പാർട്ട്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, സുരേന്ദ്രൻ, അഷ്റഫ് പച്ചിലമ്പാറ, ഉദയൻ, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ച്.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments