Breaking News

മാങ്ങാട്ടിരി ഭഗവതി കോട്ട ആവേൻ മോഹനൻ നിര്യാതനായി


തിരൂർ : മാങ്ങാട്ടിരി ഭഗവതി കോട്ട ആവേൻ എടത്തോട്ടിൽ

മോഹനൻ (64)നിര്യാതനായി.

ദീർഘകാലം ക്ഷേത്രം ആവേൻ

ആയിരുന്നു.

അഛൻ പരേതനായ ക്ഷേത്രം

ആവേൻ ചോയി.

ഭാര്യ: രമണി. മക്കൾ: രാജേഷ്, മഹേഷ്, അഭിലാഷ്.

മരുമക്കൾ: പ്രിയ, ജിൻസി , രേഖ

സഹോദരങ്ങൾ: സുകുമാരൻ, ശാന്ത, പരേതയായ ചന്ദ്രിക, വിജയ

ശവസംസ്കാരം നാളെ വ്യാഴാഴ്ച വീട്ടുവളപ്പിൽ

 പുതിയങ്ങാടി യാഹും തങ്ങളുടെ ജാറത്തിൽ നേർച്ചക്ക് കൊടിയേറ്റത്തിന് പാരമ്പര്യമായി ചെണ്ടവാദ്യം കൊട്ടുന്നത് പൂജാരി ആവേൻ സ്ഥാനമുള്ള ഈ കുടുംമ്പത്തിനാണ്.







 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments