പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം: കെഎസ്എസ് പിഎ.
തൃത്താല : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക കൾ മുഴുവനും വിതരണം ചെയ്യണമെന്നും കെ എസ് എസ് പി എ ആനക്കര മണ്ഡലം വാർഷിക ആവശ്യപ്പെട്ടു. കെ വി അച്യുതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം നിയോജക മണ്ഡലം പ്രസിഡണ്ട് പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഒ പി ഉണ്ണിമാനോൻ, വി കെ ഉണ്ണികൃഷ്ണൻ, കെ മൂസക്കുട്ടി ,രാജൻ പുന്നുള്ളി, മോഹൻകുമാർ, ജ്യോതി മേനോൻ, എം പി സതീഷ് ,ജയദേവൻ, മൊയ്തീൻകുട്ടി,
ഉഷ കുമ്പിടി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് കെ വി വാസുദേവൻ സ്വാഗതവും, ശശീന്ദ്രൻ കെ നന്ദിയും പറഞ്ഞു.
ജയദേവൻ പ്രസിഡണ്ടും സതീഷ് എംപി സെക്രട്ടറിയും ശശീന്ദ്രൻ കെ ട്രഷററും ആയി പുതിയ ഭരണസമിതി ചുമതലയേറ്റു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments