കാസർകോട് മുനിസിപ്പൽ 16-ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നസീമ ഹനീഫ് തുരുത്തി നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു.
കാസർകോട് : കാസർകോട് മുനിസിപ്പൽ 16-ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നസീമ ഹനീഫ് തുരുത്തി. റിട്ടേണിംഗ് ഓഫീസർ ബി. ഹരികൃഷ്ണന് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.
പത്രികാ സമർപ്പണത്തിൽ ഹനീഫ് തുരുത്തി സ്കാനിയ ബെദിര , ഉമ്മർ പാണലം , മൊയ്തു ചേരൂർ , ബഷീർ പടിഞ്ഞാർ മൂല, അബൂബക്കർ കടവത്ത് , അമീർ ടി എ . അഷറഫ് ടി.എം , മൊയ്തു ചാല , സുഹൈൽ ടി എ ശിഹാബ് പോപ്പി , മുഷ്താഖ് ടി.സഡ് , ഷരീഫ് തുരുത്തി , സലാം തുരുത്തി , നംഷീദ് തുരുത്തി , ടി.സഡ് മുഹമ്മദ് കുഞ്ഞി , ജലാലുദ്ദീൻ തുരുത്തി , ഷഫീഖ് തുരുത്തി എന്നിവർ സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments