എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്‌നാട്; *46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്*
വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ.) പ്രക്രിയ ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച്, നടപടി നിർത്തിവെച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്‌നാട്ടിലെ 46 രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് നിർണായക പ്രമേയം പാസാക്കിയത്.
*പ്രമേയത്തിലെ പ്രധാന ആവശ്യങ്ങൾ*
എസ്ഐആർ നടപടി ഉടൻ നിർത്തിവെക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടാൽ, എല്ലാ പാർട്ടികളും സംയുക്തമായി നിയമനടപടി സ്വീകരിക്കും.പ്രമേയപ്രകാരം, സുപ്രീം കോടതിയുടെ അന്തിമവിധി വരാനിരിക്കെ കമ്മീഷൻ തിടുക്കപ്പെട്ട് പ്രഖ്യാപിച്ച എസ്ഐആർ, തമിഴ്‌നാട്ടിലെ വോട്ടവകാശത്തിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments