Breaking News

പാലക്കുന്ന് മലാംകുന്ന് മൂലയിൽ ഹൗസിലെ സുമ കമലാക്ഷൻ (ദേവകി -64) അന്തരിച്ചു

പാലക്കുന്ന് മലാംകുന്ന് മൂലയിൽ ഹൗസിലെ സുമ കമലാക്ഷൻ (ദേവകി -64) അന്തരിച്ചു. 
അച്ഛൻ: പരേതനായ അപ്പക്കുഞ്ഞി. അമ്മ: പരേതയായ വെള്ളച്ചി. ഭർത്താവ്: പരേതനായ കമലാക്ഷൻ (മൈസൂരൂ). മക്കൾ: സന്ദീപ് (എൻജിനീയർ ബംഗ്ലൂരു), സംഗീത (ആയുർവേദ ഡോക്ടർ കണ്ണൂർ). സഞ്ജയ് എൻജിനീയർ ബംഗ്ലൂരു)
മരുമക്കൾ: റിലേഷ് കുമാർ (ലക്ഷ്മണ ആയുർവേദിക് ഫാർമസി മാനന്തേരി). രാധിക (എൻജിനീയർ ബംഗ്ലൂരു). സഹോദരങ്ങൾ: കാർത്യായനി, നാരായണൻ (പെരിയ), വിജയൻ, ശിവദാസൻ, പരേതയായ സരോജിനി.

No comments