അൽ തമർ ഡേറ്റ്സ് &നട്ട്സ്-ന്റെ ഏറ്റവും പുതിയ ഷോറൂം കാസർഗോഡ് നയൻമാർമൂലയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
കാസർഗോഡ് : അറേബ്യൻ ഈത്തപ്പഴങ്ങളുടെയും വിവിധ രാജ്യങ്ങളിൽ നിന്നും ഇമ്പോർട്ട് ചെയ്യുന്ന ചോക്ലേറ്റുകളുടെയും വിപുലമായ ശേഖരമൊരുക്കി *അൽ തമാർ ഡേറ്റ്സ് &നട്ട്സ്* ന്റെ പുതിയ ഷോറൂം നയൻമാർമൂല ജുമാ മസ്ജിദിന് സമീപമായി People Square Center ൽ- ബഹു. യൂ. റ്റി. ഖാദർ (കർണാടക അസംബ്ലി സ്പീക്കർ) ഉദ്ഘാടനം നിർവഹിച്ഛ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. തുടർന്ന് ബഹുമാനപ്പെട്ട MLA എൻ. എ നെല്ലിക്കുന്ന (കാസർഗോഡ് MLA), ബഹു സി.എച്. കുൻ ഹമ്പു(ഉദുമMLA) ബഹു:എ. കെ. എം. അഷറഫ് (മഞ്ചേശ്വരം MLA) ബഹു:ഖാദർ ബദരീയ( ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്)
ബഹു. ഇ.പി ഷമീർ(അൽ തമാർ ഗ്രൂപ്പ് MD)
ബഹു അബ്ദുൽ റഹ്മാൻ പട്ടാൻ,(പട്ടാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ) ബഹു മുഹമ്മദ് ഫാറൂഖ് ഇ പി (അൽ തമർ ഗ്രൂപ്പ്) ബഹു: ഫിറോസ് ഇ പി (അൽ തമാർ ഗ്രൂപ്പ്) ബഹു ഷുഹൈബ് പട്ടാൻ(പട്ടാൻ ഗ്രൂപ്പ്) എന്നിവരും മഹനീയ സാന്നിധ്യം അറിയിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments