മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പഞ്ചായത്ത് ആനക്കയം ഡിവിഷനിൽ മത്സരിക്കുന്ന ഷാഹിന നിയാസി...
മലപ്പുറം : മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പഞ്ചായത്ത് ആനക്കയം ഡിവിഷനിൽ മത്സരിക്കുന്ന ഷാഹിന നിയാസി...മുസ്ലിം ലീഗിന്റെ ഉജ്ജ്വല പ്രാസംഗികയും മികച്ച സംഘടകയുമാണ്..
നിലവിൽ സംസ്ഥാന വനിത ലീഗ് സീനിയർ വൈസ് പ്രസിഡന്റ്...
തിരൂർ തുഞ്ചൻ മെമ്മോറിയൽ govt കോളേജിൽ നിന്നും യൂണിറ്റ് msf സെക്രട്ടറി യായി തുടക്കം...തുടർന്ന് തിരൂരങ്ങാടി psmo കോളേജിൽ ബിരുദ പഠന കാലയളവിൽ msf ക്യാമ്പസ് വിങ് കണ് വീനർ...താനൂർ നിയജക മണ്ഡലം നിറമരുത്തൂർ സ്വദേശിനി...പ്രഥമ നിറമരുത്തൂർ പഞ്ചായത്ത് വനിതാ ലീഗ് ജനറൽസെക്രട്ടറിയായി പാർട്ടിയിൽ തുടക്കം..2005 ഇൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ..,,
tanurമണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി, മലപ്പുറം ജില്ല വനിതാ ലീഗ് വൈസ് പ്രസിഡന്റ്... സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്റ തുടങ്ങിയ പദവികളിൽ തിളങ്ങി...
കോമേഴ്‌സ് ഇൽ ബിരുദവും ഫിനാൻസ് ഇൽ എം.കോം ബിരുദാനന്തര ബിരുദവും ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റിൽ MBA ബിരുദവും ഉണ്ട്..മലപ്പുറം ജില്ലയിലെ ക്ലാസ് 1 സ്‌പെഷ്യൽ ഗ്രേഡ് ബാങ്ക് ആയ tanaloor service co op ബാങ്കിൽ മാനേജർ ആയി ഇപ്പോൾ ജോലി ചെയ്യുന്നു..
ഫാമിലി...
നിയാസി...tanaloor service co op ബാങ്ക് ജീവനക്കാരൻ..
മക്കൾ..
1.വസിം ഐബക് ബിൻ നിയാസി..(എറണാകുളം മുത്തൂറ്റ് എന്ജിനീറിങ് ഫൈനൽ സെമസ്റ്റർ സ്റ്റുഡന്റ്)
2.zam zam Janna..
3 Ayina niyasi

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments