Breaking News

ആദികടലായി സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക നല്കി.

കണ്ണൂർ : നവ ജനശക്തി കോൺഗ്രസ്സ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി കണ്ണൂർ കോർപ്പറേഷൻ വാർഡ് മുപ്പത്തി എട്ടിൽ മത്സരിക്കുന്ന കെ. പവിത്രൻ കാലത്ത് പതിനൊന്ന് മണിക്ക് കണ്ണൂർ കോർപ്പറേഷൻ വരണാധികാരിക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു . നവ ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ, സി.വേണുഗോപാലൻ , പീതാമ്പരൻ മാസ്റ്റർ ടി.കെ.ഗണേഷ് ബാബു, സതീഷ് ചന്ദ്രൻ മാസ്റ്റർ, വിജയൻ , സുന്ദരൻ തളാപ്പ്, രമണൻ കെ.വി , അശോകൻ പടന്ന, എ.കെ, പ്രേമരാജ് , ജയൻ പരമേശ്വരൻ കീഴുന്ന ,  പത്മാവതിമുണ്ടയാട്,  പി. കെ.ശോഭ പള്ളിക്കുന്ന് , റഫീഖ് ആയിക്കര,പി.ഡി. ജോൺ അഴിക്കൽ , രാജു പള്ള്യാ മൂല, പി.കെ.ബാബു ആറ്റടപ്പ , രാമചന്ദ്രൻ മാസ്റ്റർ  എൻ.വി.ജനാർദ്ധനൻ വിശ്വകർമ്മ സഭ ന്യൂ ലേബർ പാർട്ടി നേതാക്കളും പത്രിക നല്കാൻ നേതൃത്വം നല്കി .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments