Breaking News

ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.


താനൂർ : മീനടത്തൂർ ഗവ:ഹൈസ്ക്കുൾ

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ടീൻ്റെ

ആഭിമുഖ്യത്തിൽ

ലഹരി ബോധവത്കരണ

സന്ദേശമുയർത്തി

കൂട്ടയോട്ടം സംഘടിപ്പിച്ചു

രാഷ്ട്രീയ എക്ത ദിവസിൻ്റെ ഭാഗമായി നടത്തിയ പ്രോഗ്രാം

താനൂർ പോലീസ് 

അസി: സബ് ഇൻസ്പെക്ടർ 

കെ. ശൈലേഷ്

ഫ്ലാഗ് ഓഫ് ചെയ്തു.

എസ്എംസി ചെയർമാൻ 

എ പി മനാഫ് അധ്യക്ഷനായി.

സിനിയർ അസിസ്റ്റൻ്റ് 

പി. രോഹിണി,

സ്റ്റുഡൻ്റ് പോലിസ് ഓഫിസർമാരായ 

എം ജി രാജേഷ്, ജെമി ജോസ് എന്നിവർ സംസാരിച്ചു.

മീനടത്തുർ സ്കൂൾ പരിസരത്തു നിന്ന് തുടങ്ങിയ കൂട്ടയോട്ടം

താനാളൂർ അങ്ങാടിയിൽ സമാപിച്ചു.


ഫോട്ടോ അടിക്കുറിപ്പ്


മീനടത്തൂർ ഗവ:ഹൈസ്ക്കൂൾ സ്റ്റുഡൻ്റ് പോലിസ് കേഡറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം താനുർ അസി. പോലീസ് സബ് ഇൻസ്പെക്ടർ കെ. ശൈലേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു







 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments