Breaking News

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

തിരൂർ : തിരൂരിൽ വെച്ച് നവംബർ 27 മുതൽ 29 വരെ നടത്തുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വർണ്ണോജ്വലമായ തുടക്കം.

രാവിലെ 9:30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐഎഎസ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ സി എ സന്തോഷ് അധ്യക്ഷത വഹിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സി ആർ പ്രസാദ് മുഖ്യാതിഥിയായി.

പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ അബൂബക്കർ, എസ് . സി . ഇ . ആർ. ടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്,

മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി വി റഫീഖ്, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ബിയാട്രിസ് മരിയ പി എക്സ്,ഡി.ഡി ധന്യ 
ഡയറ്റ് പ്രിൻസിപ്പാൾ ബാബു വർഗീസ്, ഡിപിസി അബ്ദുൽ സലീം, തിരൂർ വിദ്യാഭ്യാസ ഓഫീസർ എസ് സുനിത,
എഇഒ ആർ പി ബാബുരാജ്, പ്രിൻസിപ്പാൾ എം സി രഹന, ഹെഡ്മാസ്റ്റർ ടി വി ദിനേശ്, 

വിദ്യാഭ്യാസ വകുപ്പ് ജോയിൻറ് ഡയറക്ടർ എ അബൂബക്കർ  സ്വീകരണ കമ്മിറ്റി കൺവീനർ വി റഷീദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മനോജ് ജോസ്,
ഇ പി എ ലത്തീഫ്,
കെ സിജു, മൻസൂർ മാടപ്പാട്ട്,
കെ സനോജ്,
ഡാനിഷ് കെ,
ഡോ. എ.സി പ്രവീൺ , ബിജു കെ. വടാത്ത്  എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments