കേരള സ്റ്റേറ്റ് സർവീസ പെൻഷനേഴ്‌സ് അസോസിയേഷൻ കാസർഗോഡ് നിയോജകമണ്ഡലം വാർഷിക സമ്മേളനം നടന്നു.
കാസർഗോഡ് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനീസ് അസോസിയേഷൻ കാസർഗോഡ് നിയോജകമണ്ഡലം വാർഷിക സമ്മേളനം കാസർഗോഡ് മുൻസിപ്പൽ വനിത ഹാളിൽ വച്ച് കെപിസിസി ജനറൽ സെക്രട്ടറി കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു .. നിയോജകമണ്ഡലം പ്രസിഡണ്ട് എം കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി പി കുഞ്ഞമ്പു മുഖ്യപ്രഭാഷണം നടത്തി. ബാബു മരിയങ്ങാനും, കുഞ്ഞിക്കണ്ണൻ കരിച്ചേരി, പി ശശിധരൻ മാസ്റ്റർ, പുരുഷോത്തമൻ കാ ടകം, എം നാരായണ, കെ പി ബാലരാമൻ നായർ, വി പി ജയലക്ഷ്മി, കെ വി മുകുന്ദൻ, കെ രമണി, ശോഭന ശ്രീധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു സീതാരാമ മല്ലം സ്വാഗതവും, ടി കെ ശ്രീധരൻ നന്ദിയും പറഞ്ഞു
No comments