Breaking News

*പ്രതിപക്ഷ നേതാവ്വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സംസ്ഥാന ജാഥ ഫെബ്രു: 6 ന് ജില്ലയില്‍ നിന്ന് ആരംഭിക്കും*

കാസർഗോഡ് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് കാസര്‍കോട് ജില്ലയില്‍ പര്യടനം ആരംഭിക്കും.  തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലൂടെയും പര്യടനം നടത്തുന്ന ജാഥ മാര്‍ച്ച് 6 വെള്ളിയാഴ്ചതിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന  സമാപനസമ്മേളനത്തോടെ അവസാനിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments