സി പി മുഹമ്മദ് കേയി (റിട്ട. പ്രഫസർ ഗവ. എഞ്ചിനിയറിംഗ് കോളേജ് ത്രിശൂർ) 84 വയസ്സ് അൽപ സമയം മുമ്പ് നിര്യാതനായി
പരപ്പനങ്ങാടി : തോട്ടത്തിൽ കുഞ്ഞാലികുട്ടി നഹയുടെയും സാറാ കേയിയുടെയും മകൻ സി പി മുഹമ്മദ് കേയി (റിട്ട. പ്രഫസർ ഗവ. എഞ്ചിനിയറിംഗ് കോളേജ് ത്രിശൂർ) 84 വയസ്സ് അൽപ സമയം മുമ്പ് നിര്യാതനായി
മാപ്പുട്ടിൽ റോഡിലെ തോട്ടത്തിൽ തറവാട്ടിലാണ് താമസം
ഭാര്യ പരേതയായ ആയിശ ( മുൻ എം എൽ എ ക്കുഞ്ഞാലി കുട്ടി കേയിയുടെ മൂത്ത മകൾ ) നഫീസു കുറുമ്പടി
മക്കൾ ഡോക്ടർ മുനീർ മുഹമ്മദ്( മാനേജ്മെന്റ് കൺസൽടന്റ് - ബാംഗ്ലൂർ )
സാബിറ (ദുബായ് )
മരുമകൻ ഷാനവാസ് (റിട്ടയേർഡ് ഡയറക്ടർ ജോൺസൻ കൺട്രോൾസ് ) മരുമകൾ എഞ്ചിനീയർ തെസ്നിം മുനീർ, മയ്യത്ത് നിസ്കാരം നാളെ രാവിലെ 11.45 ന് പനയത്തിൽ പള്ളിയിൽ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments